എം കെ ഹരികുമാറുമായി അഭിമുഖം/

കൊല്ലം ചിറക്കര പബ്ളിക് ലൈബ്രറി ഈയിടെ പ്രസിദ്ധീകരിച്ച വാർഷികപ്പതിപ്പ്, എം കെ ഹരികുമാറുമായി അഭിമുഖം( കൊല്ലം ചിറക്കര പബ്ളിക് ലൈബ്രറി വാർഷികപ്പതിപ്പ്) .

Continue Reading

എം കെ ഹരികുമാറിന്റെ ലേഖനം: മഹാശ്വേതാദേവിയുടെ രാഷ്ട്രീയം

എം കെ ഹരികുമാറിന്റെ ലേഖനം: മഹാശ്വേതാദേവിയുടെ രാഷ്ട്രീയം

Continue Reading

ശ്രീനാരായണായ നല്കിയ സൗഹൃദം.

ശ്രീനാരായണായ നല്കിയ സൗഹൃദം. പ്രിയപ്പെട്ട ശ്രീ ഭരദ്വാജനും കുടുംബത്തിനുമൊപ്പം കണ്ണൂരിൽ

Continue Reading

എം കെ ഹരികുമാറിന്റെ കൃതികൾ

 

എം കെ ഹരികുമാറിന്റെ കൃതികൾ

fb post

http://newsmk-harikumar.blogspot.in/2016/08/blog-post_65.html

അനുകമ്പ എന്ന ജാതി/ ‘ശ്രീനാരായണായ’

ഒരു ജാതി എന്നതു ശ്രേഷ്ഠ മനുഷ്യത്വമാണ്‌.ഒരു മതം എന്നത് വിശ്വപ്രകൃതിയാണ്‌. ഒരു ദൈവം എന്നതു മനുഷ്യരിൽ സദ്പ്രവൃത്തികളിലൂടെ നിരന്തരം നവീകരിക്കപ്പെടുന്ന അറിവാണ്‌

Continue Reading

m k harikumar

http://newsmk-harikumar.blogspot.in/

Continue Reading

‘ശ്രീനാരായണായ’ ആത്മീയവിപ്ലവത്തിന്റെ വഴികാട്ടിനക്ഷത്രം

sreenarayanaya new cover

ശ്രീനാരായണായയെക്കുറിച്ച്  ബൂലോകത്തിൽ  ശൈലേഷ് നായർ  എഴുതുന്നു ‘ശ്രീനാരായണായ’ ആത്മീയവിപ്ലവത്തിന്റെ വഴികാട്ടിനക്ഷത്രം  CLICK HERE

എം കെ ഹരികുമാറിന്റെ അക്ഷരജാലകം 2016 ഏപ്രിൽ ലക്കം

അക്ഷരജാലകം ആരംഭിച്ചിട്ട് 18 വർഷങ്ങൾ

Continue Reading

എം കെ ഹരികുമാറിന്റെ ലേഖനം

ഇപ്പോള്‍ മഹത്തായത്, ശരാശരി, ചീത്ത എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ സാഹിത്യത്തില്‍ ഇല്ലാതായിരിക്കയാണ്. എല്ലാത്തിനും അതാതിന്റെ വിപണിയുണ്ട്. നല്ല വില്‍പനക്കാരന് ഏത് മോശം വസ്തുവും വിറ്റഴിക്കാവുന്നതാണ്.

Continue Reading

ശ്രീനാരായണായ : നൂറുവര്‍ഷങ്ങളിലെ മഹാനോവല്‍

ബൂലോകത്തിൽ ലേഖനം:

ശ്രീനാരായണായ : നൂറുവര്‍ഷങ്ങളിലെ മഹാനോവല്‍- click here.sreenarayanaya new coverpho; 9995312097

kuthattukulam@gmail.com

എം കെ ഹരികുമാറിനെ ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ ആദരിക്കുന്നു

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുല വാർഷിക കൺവെൻഷനിൽ , ‘ശ്രീനാരായണായ’ എന്ന നോവലിന്റെ രചനയെ മുൻ നിറുത്തി എം കെ ഹരികുമാറിനെ ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ ആദരിക്കുന്നു.

Continue Reading

എം കെ ഹരികുമാറിന്റെ ലേഖനം:വിശ്വത്തോളം വലിയ പ്രാർത്ഥനാലയം

പുതിയൊരു മതദർശനത്തിന്റെ മുഴക്കങ്ങൾ

Continue Reading

എം കെ ഹരികുമാറിന്റെ ശ്രീനാരായണായയെക്കുറിച്ച് ജസ്റ്റിസ് കെ സുകുമാരൻ

ഇനി ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള ചർച്ചകൾ പൂർണമാകണമെങ്കിൽ ഹരികുമാറിന്റെ ശ്രീനാരായണായ കൂടി വായിക്കണം

Continue Reading

എം കെ ഹരികുമാറുമായി അഭിമുഖം /ഒരു എഴുത്തുകാരൻ അനുഭവത്തിന്റെ പൊരുൾ കണ്ടെത്തുന്നു

ആ നോവൽ വിപ്ലവകരമായ രൂപമാണ്‌ മുന്നോട്ടുവയ്ക്കുന്നത്‌. ഞാൻ ബോധപൂർവ്വം സൃഷ്ടിച്ചതല്ല ഇത്‌. തനിയേ സംഭവിച്ചതാണ്‌. അതിലെ അദ്ധ്യായങ്ങളിൽ നിന്ന്‌ കഥ വികസിക്കുന്നത്‌ ചോളമലർ ചൂടേറ്റ്‌ വികസിക്കുന്നതുപോലെയാണ്‌. ഒരു അന്തർധാരയുടെ പൊരുൾ പ്രസരിക്കുകയാണ്‌. എനിക്കു തന്നെ അത്ഭുതമാണ്‌, അതിലെ സർപ്പങ്ങളുടെ കഥകളി, കാഫ്കയുടെ അപ്രകാശിത കഥ, നസീറും ഷീലയും തുടങ്ങിയ അദ്ധ്യായങ്ങൾ എങ്ങനെ ഉണ്ടായെന്ന്‌ ഈ ജീവിതത്തിനുള്ളിൽ വേറെയും യാഥാർത്ഥ്യങ്ങളുണ്ട്‌. നമുക്ക്‌ പിടിതരാതെ അവ ഒഴിഞ്ഞുമാറുന്നു.

Continue Reading

ശ്രീനാരായണായ വി പി പി ആയി ലഭിക്കാൻ

sreenarayanaya new cover
ശ്രീനാരായണായ
നോവൽ
എം കെ ഹരികുമാർ,
ബ്ളൂമാംഗോ ബുക്സ്, കൂത്താട്ടുകുളം , 686662
പേജ് 529.
വില 500/, pho  9995312097
വി പി പി ആയി ആവശ്യമുള്ളവർ
 kuthattukulam@gmail.com എന്ന ഈമെയിലിൽ വിലാസവും ഫോൺ നമ്പരും അയചുതരുക

എം കെ ഹരികുമാറിന്റെ ശ്രീനാരായണായയെക്കുറിച്ച് അവ്യയാനന്ദ സ്വാമി

ഹരികുമാർ ഭാഷയെ സ്പർശിക്കുമ്പോൾ ഗുരുവിന്റെ അഗാധദർശനത്തിന്റെ നാനാർത്ഥങ്ങളാണ്‌ ഉദ്ദീപ്തമാകുന്നത്‌. ആ ദർശനവിശേഷത്തിന്റെ മൗലികതയാണ്‌ ഹരികുമാറിന്റെ ശ്രീനാരായണായയുടെ മാന്ത്രികത. അതേ, വിചാരഗൗരവമാർന്ന ഒരു ചാരു സമീപനം. ആഴമില്ലാത്ത ഏകമാനമായ അങ്ങാടിഭാഷയോട്‌ എന്നും വിമുഖനായിരുന്ന നോവലിസ്റ്റിന്‌ ഭാഷ കേവലമൊരു ആശയവിനിമയോപാധിയായിരുന്നില്ല. ഭാഷയുടെ ദാർശനികമായ പ്രയോഗസാധ്യതയായിരുന്നു ഹരികുമാറിന്റെ ഉന്നം.

Continue Reading

എം കെ ഹരികുമാറുമായി അഭിമുഖം /ആത്മീയവിപ്ളവത്തിന്റെ വഴികാട്ടിനക്ഷത്രം

ശ്രീനാരായണായയെക്കുറിച്ച് കലാകൗമുദി പ്രസിദ്ധീകരിച്ച റിവ്യു, ഇന്റർവ്യു.

Continue Reading